SPECIAL REPORTഅനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയില്‍ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയത് വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടി; 14കാരനുമായി എറണാകുളത്ത് ബസ് ഇറങ്ങിയതും പോലീസ് പൊക്കിയത് ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ; കുട്ടി വീട്ടുകാര്‍ക്കൊപ്പം; കുതിരപ്പാറക്കാരി ജയിലിലും; ആലത്തൂരില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 9:11 AM IST